സാഹസം സിനിമയിലെ സരിഗമ പുറത്തിറക്കിയ 'ഓണം മൂഡ്' ഗാനം ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഹൃദയസ്പന്ദനമായി മാറി. കേരളത്തിലും പ്രവാസ മലയാളികളിലും ഒരുപോലെ ഏറ്റുപാടപ്പെട്ട ഈ ഗാനം സോഷ്യല്‍ മീഡിയയ...